News & Annoucements
Sri.C.N.JAYADEVAN MP INAUGURATING DISTRICT LEVEL ADMISSION FESTIVAL AT GHSS NANDIKKARA ON 01.06.2017
Sri.C.N.JAYADEVAN MP INAUGURATING DISTRICT LEVEL ADMISSION FESTIVAL AT GHSS NANDIKKARA ON 01.06.2017
    
തൃശ്ശൂര്‍ ജീല്ലയിലെ പ്രവേശനോത്സവം നന്തിക്കര ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ബഹു. തൃശ്ശൂര്‍ എം.പി. ശ്രീ സി.എന്‍ ജയദേവന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ തൃശ്ശൂര്‍ ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഷീലാവിജയകുമാര്‍ അധ്യക്ഷത വഹിച്ചു. ശാസ്ത്രവിസ്മയച്ചുമര്‍, ഗണിതമൂല, ഇംഗ്ലീഷ് മാജിക് വാള്‍ എന്നിവ ക്രമീകരിച്ചിരുന്നു. പ്രശസ്ത സിനിമാതാരം ജയരാജ് വാര്യര്‍, പറപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി കാര്‍ത്തികാജയന്‍, ജില്ലാപഢ്ചായത്ത് അംഗം ശ്രീ.ടിജി.ശങ്കരനാരായണന്‍, ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ശ്രീമതി കെ. സുമതി, ജില്ലാ വിദ്യാഭ്യാസ പരിശീലനകേന്ദ്രം സീനിയര്‍ലക്ചറര്‍ ശ്രീമതി പി.ആര്‍. മേഴ്സി, സര്‍വ്വശിക്ഷാ അഭിയാന്‍ ജില്ലാ പ്രോഗ്രാ ഓഫീസര്‍ ഡോ. എന്‍.ജെ.ബിനോയ്, പ്രോഗ്രാ ഓഫീസര്‍ ശ്രീ. മുഹമ്മദ് ഷാജുദ്ദീന്‍, ബി.പി.ഒ. ശ്രീ. സുരേഷ്ബാബു എന്‍.എസ്, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അരവിന്ദാക്ഷന്‍ മാസ്റ്റര്‍, പ്രധാനാധ്യാപകന്‍ ശ്രീ.കെ. രാജന്‍ എന്നിവര്‍ പങ്കെടുത്തു.
RES. MINISTER Adv. V.S SUNILKUMAR INAUGURATING RAIN WATER HARVESTING PROGRAMME AT GLPS IRIGAPPURAM
പൊതു വിദ്യാലയങ്ങളെ പരിസ്ഥിതി പഠനലാബുകളാക്കി വിദ്യാർത്ഥികളിൽ പരിസ്ഥിതി അനുകൂല മനോഭാവം ഉണ്ടാക്കുന്നതിനായി 13 മണ്ഡലങ്ങളിലെ 26 പ്രൈമറി വിദ്യാലയങ്ങളിൽ എസ്.എസ്.എ. ഫണ്ടുപയോഗിച്ച് നിർമ്മിച്ച  ജൈവവൈവിധ്യ ഉദ്യാനങ്ങളുടെയും മഴക്കൊയ്ത്തുത്സവത്തിന്റെയും ജില്ലാതല ഉദ്ഘാടനം ലോക പരിസ്ഥിതി ദിനമായ ജൂൺ 5 ന് ബഹു. കേരള കൃഷി വകുപ്പു മന്ത്രി അഡ്വ.വി.എസ്.സുനിൽകുമാർ നിർവഹിച്ചു. ഒരു കോടി മരം നടുക എന്നതിനപ്പുറം അത് സംരക്ഷിക്കുക എന്നതാണ് സർക്കാർ ലക്ഷ്യമിടുന്നത് എന്നും പുതിയ തലമുറ മരങ്ങൾ വച്ചു പിടിപ്പിക്കുന്നതിൽ ശ്രദ്ധാലുവാണെന്നും ഉദ്‌ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു. ഇരിങ്ങപ്പുറം ഗവ.എൽ.പി.സ്കൂളിൽ വെച്ചു നടന്ന ചടങ്ങിൽ ബഹു. തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷീല വിജയകുമാർ അധ്യക്ഷയായിരിന്നു. സ്കൂളിൽ തയ്യാറായ നക്ഷത്ര വനം ബഹു. ഗുരുവായൂർ എം.എൽ.എ ശ്രീ. കെ.വി.അബ്ദുൾ ഖാദറും, തനതു പ്രവർത്തനമായ 'ജീവനം' ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. ഉമ്മർ മുക്കണ്ടത്തും, വൃക്ഷത്തൈ വിതരണം ഗുരുവായൂർ നഗരസഭ ചെയർപേഴ്സൺ പ്രൊഫ. കെ.പി.ശാന്തകുമാരിയും, കരനെൽ കൃഷി ചാവക്കാട് നഗരസഭ ചെയർമാൻ ശ്രീ.എൻ.കെ അക്ബറും ഉദ്ഘാടനം ചെയ്തു.  എസ്‌ എസ്‌ എ ജില്ലാ പ്രോജക്ട് ഓഫീസർ ഡോ. എൻ ജെ ബിനോയ് പദ്ധതി വിശദീകരിച്ചു. ഈ പരിപാടിയിൽ തൃശൂർ ഡി ഡി ഇ കെ സുമതി സ്വാഗതവും ജി എൽ പി എസ് ഹെഡ് മിസ്ട്രസ് ഗീത നന്ദിയും പറഞ്ഞു.
72 STUDENTS FROM THE DISTRICT GOT UPPER PRIMARY SCHOOL SCHOLARSHIP IN 2017-SEE THE LIST IN DOWNLOADS
72 STUDENTS FROM THE DISTRICT GOT UPPER PRIMARY SCHOOL SCHOLARSHIP IN 2017-SEE THE LIST IN DOWNLOADS
LIST OF GIFTED STUDENTS AVAILABLE IN DOWNLOADS
LIST OF GIFTED STUDENTS AVAILABLE IN DOWNLOADS
LSS(2017MARCH) RESULT PUBLISHED-AVAILABLE IN DOWNLOADS

LIST OF BOOKS FOR SCHOOL LIBRARIES 2017-18- AVAILABLE IN DOWNLOADS

TEACHERS HANDBOOK FOR BIO-DIVERSITY PARK-AVAILABLE IN DOWNLOADS

FROM 'SAHITHYAPADAM' ORGANISED IN COLLABORATION WITH KERALA SAHITHYA ACADEMY AT THRISSUR
THRISSUR DIET CONDUCTED  A  SPECIAL PROGRAMME NAMED  'SAHITHYAPADAM' IN COLLABORATION WITH KERALA SAHITHYA ACADEMY AT THRISSUR. IT WAS ORGANISED FOR FACILITATING THE TEACHER COMMUNITY TO INTERACT WITH THEIR BELOVED WRITERS. FAMOUS MALAYALAM WRITERS Sri. SANTHOSH ECHIKKANAM, Smt. KHADEEJA MUMTHAZ AND Sri. T.D. RAMAKRISHNAN WERE PARTICIPATED AND INTERACTED WITH THEIR READERS AT VAILOPPILLY HALL, KERALA SAHITHYA ACADEMY CAMPUS, THRISSUR  ON 18.02.2017. DEPUTY DIRECTOR OF EDUCATION Smt. V. SUMATHY, DIET PRINCIPAL Sri. K.R. AJITH AND SSA DPO Dr. BINOY WERE ALSO PRESENT.
TRAINING FOR PRIMARY HMS (SECOND SPELL) AT BRC OLLUKKARA AND BRC, CHAVAKKAD FROM 13.2.17 TO 17.2.17
TRAINING FOR PRIMARY HMS (SECOND SPELL) AT BRC OLLUKKARA AND BRC, CHAVAKKAD FROM 13.2.17 TO 17.2.17
D Ed CURRICULUM REVISION WORKSHOP ON FEBRUARY 13 14, 2017 AT DIET THRISSUR
D Ed CURRICULUM REVISION WORKSHOP ON FEBRUARY 13 14, 2017 AT DIET THRISSUR
'SAHITHYAPADAM'-LITERARY WORKSHOP FOR TEACHERS AT KERALA SAHITHYA ACADEMY THRISSUR ON 18.2.17
DIET THRISSUR IN COOPERATION WITH KERALA SAHITHYA ACADEMY IS ORGANISING 'SAHITHYAPADAM'-A LITERARY WORKSHOP FOR TEACHERS IN THE DISTRICT AT KERALA SAHITHYA ACADEMY,  THRISSUR ON FEBRUARY 18, 2017. NOTED MALAYALAM WRITERS WILL PARTICIPATE IN THE PROGRAMME. INTERESTED TEACHERS CAN CONTACT THE PROGRAMME COORDINATOR

COORDINATOR :
DR. PRAMOD K NARATH
LECTURER, DIET, THRISSUR
PH : 9447263388

STUDY MATERIALS FOR SSLC-2017 AVAILABLE IN DOWNLOADS

GENERAL EDUCATION PROTECTION CAMPAIGN STARTS FROM 27.01.2017
GENERAL EDUCATION PROTECTION CAMPAIGN STARTS FROM 27.01.2017
'SARGOLSAVAM'- STATE LEVEL VIDYARANGAM WORKSHOP AT THRISSUR

INAUGURATION OF DISTRICT LEVEL ROLE PLAY COMPETITION AT DIET ON 06.10.2016